മഹത്ത്വകരമായ രഹസ്യങ്ങൾ
മഹത്ത്വകരമായ രഹസ്യങ്ങൾ ധ്യാനിക്കുന്ന ദിവസങ്ങൾ: ബുധൻ, ഞായർ. ഓരോ രഹസ്യത്തിനും ഒരു സ്വർഗ്ഗസ്ഥനായ പിതാവേ, പത്തു നന്മ നിറഞ്ഞ മറിയമേ, ത്രിത്വസ്തുതി, ഫാത്തിമ പ്രാർത്ഥന എന്നിവ ചൊല്ലുക.
ഒന്നാം രഹസ്യം
ഉയിർപ്പ്
- തിരുവചനം
- മർക്കോസ് 16:1-8
- രഹസ്യത്തിന്റെ ഫലം
- വിശ്വാസം
രണ്ടാം രഹസ്യം
സ്വർഗ്ഗാരോഹണം
- തിരുവചനം
- അപ്പസ്തോലന്മാരുടെ നടപടികൾ 1:6-11
- രഹസ്യത്തിന്റെ ഫലം
- പ്രത്യാശ
മൂന്നാം രഹസ്യം
പരിശുദ്ധാത്മാവിന്റെ ആഗമനം
- തിരുവചനം
- അപ്പസ്തോലന്മാരുടെ നടപടികൾ 2:1-13
- രഹസ്യത്തിന്റെ ഫലം
- ദൈവത്തോടുള്ള സ്നേഹം
നാലാം രഹസ്യം
സ്വർഗ്ഗാരോപണം
- തിരുവചനം
- ലൂക്കാ 1:46-55
- രഹസ്യത്തിന്റെ ഫലം
- നല്ല മരണത്തിനുള്ള കൃപ
അഞ്ചാം രഹസ്യം
പരിശുദ്ധ മറിയത്തിന്റെ കിരീടധാരണം
- തിരുവചനം
- വെളിപാട് 12:1
- രഹസ്യത്തിന്റെ ഫലം
- മറിയത്തിന്റെ മാദ്ധ്യസ്ഥ്യത്തിലുള്ള ആശ്രയം