സന്തോഷകരമായ രഹസ്യങ്ങൾ
സന്തോഷകരമായ രഹസ്യങ്ങൾ ധ്യാനിക്കുന്ന ദിവസങ്ങൾ: തിങ്കൾ, ശനി. ഓരോ രഹസ്യത്തിനും ഒരു സ്വർഗ്ഗസ്ഥനായ പിതാവേ, പത്തു നന്മ നിറഞ്ഞ മറിയമേ, ത്രിത്വസ്തുതി, ഫാത്തിമ പ്രാർത്ഥന എന്നിവ ചൊല്ലുക.
ഒന്നാം രഹസ്യം
മംഗളവാർത്ത
- തിരുവചനം
- ലൂക്കാ 1:26-38
- രഹസ്യത്തിന്റെ ഫലം
- എളിമ
രണ്ടാം രഹസ്യം
സന്ദർശനം
- തിരുവചനം
- ലൂക്കാ 1:39-56
- രഹസ്യത്തിന്റെ ഫലം
- പരസ്നേഹം
മൂന്നാം രഹസ്യം
ഈശോയുടെ പിറവി
- തിരുവചനം
- ലൂക്കാ 2:1-20
- രഹസ്യത്തിന്റെ ഫലം
- ആത്മാവിലുള്ള ദാരിദ്ര്യം
നാലാം രഹസ്യം
ദേവാലയത്തിൽ സമർപ്പണം
- തിരുവചനം
- ലൂക്കാ 2:22-38
- രഹസ്യത്തിന്റെ ഫലം
- അനുസരണം
അഞ്ചാം രഹസ്യം
ദേവാലയത്തിൽ ഈശോയെ കണ്ടെത്തൽ
- തിരുവചനം
- ലൂക്കാ 2:41-52
- രഹസ്യത്തിന്റെ ഫലം
- ഈശോയെ കണ്ടെത്തുന്നതിലെ ആനന്ദം