പ്രകാശകരമായ രഹസ്യങ്ങൾ
പ്രകാശകരമായ രഹസ്യങ്ങൾ ധ്യാനിക്കുന്ന ദിവസങ്ങൾ: വ്യാഴം. ഓരോ രഹസ്യത്തിനും ഒരു സ്വർഗ്ഗസ്ഥനായ പിതാവേ, പത്തു നന്മ നിറഞ്ഞ മറിയമേ, ത്രിത്വസ്തുതി, ഫാത്തിമ പ്രാർത്ഥന എന്നിവ ചൊല്ലുക.
ഒന്നാം രഹസ്യം
യോർദ്ദാനിലെ മാമ്മോദീസ
- തിരുവചനം
- മത്തായി 3:13-17
- രഹസ്യത്തിന്റെ ഫലം
- പരിശുദ്ധാത്മാവിനോടുള്ള തുറവി
രണ്ടാം രഹസ്യം
കാനായിലെ കല്യാണം
- തിരുവചനം
- യോഹന്നാൻ 2:1-11
- രഹസ്യത്തിന്റെ ഫലം
- മറിയം വഴി ഈശോയിലേക്ക്
മൂന്നാം രഹസ്യം
ദൈവരാജ്യത്തിന്റെ പ്രഘോഷണം
- തിരുവചനം
- മർക്കോസ് 1:14-15
- രഹസ്യത്തിന്റെ ഫലം
- മാനസാന്തരവും ദൈവത്തിലുള്ള ആശ്രയവും
നാലാം രഹസ്യം
താബോർ മലയിലെ രൂപാന്തരം
- തിരുവചനം
- ലൂക്കാ 9:28-36
- രഹസ്യത്തിന്റെ ഫലം
- വിശുദ്ധിക്കായുള്ള ആഗ്രഹം
അഞ്ചാം രഹസ്യം
പരിശുദ്ധ കുർബാനയുടെ സ്ഥാപനം
- തിരുവചനം
- ലൂക്കാ 22:14-20
- രഹസ്യത്തിന്റെ ഫലം
- ദിവ്യകാരുണ്യ ആരാധന