മറിയത്തിൽ ജീവിക്കുന്ന യേശുവേ
33 ദിവസത്തെ മരിയൻ സമർപ്പണത്തിൽ 27 മുതൽ 33 വരെയുള്ള ദിവസങ്ങളിൽ ചൊല്ലുന്നു.
ഓ മേരിയിൽ വാഴുവോരേശുവേ,
വന്നു വസിക്കുന്ന നിൻ ദാസരിൽ,
അങ്ങേ വിശുദ്ധിതൻ അരൂപിയിലും,
അങ്ങേ ശക്തിതന്നുടെ നിറവിലും,
അങ്ങേ പുണ്യത്തിൻ സത്യമോടെയും,
അങ്ങേ മാർഗ്ഗമതിൻ പൂർണ്ണതയിലും
അങ്ങേ രഹസ്യങ്ങളാം അകമ്പടിയോടും,
തിന്മതൻ ശക്തിയെല്ലാം തുരത്തണേ
അങ്ങേ അരൂപിയാൽ, പിതാവിൻ മഹത്ത്വത്തിനായ് ആമ്മേൻ
മറ്റു പ്രാർത്ഥനകൾ
- പാവനാത്മാവേ വരൂ
- സമുദ്രതാരമേ സ്വസ്തി
- മറിയത്തിന്റെ സ്തോത്രഗീതം
- പരിശുദ്ധാത്മാവിന്റെ ലുത്തിനിയ
- ദൈവമാതാവിന്റെ ലുത്തിനിയ
- വി. ലൂയിസ് ഡി മോൺഫോർട്ടിന്റെ പരിശുദ്ധമറിയത്തോടുള്ള പ്രാർത്ഥന
- ഈശോയുടെ തിരുനാമത്തിന്റെ ലുത്തിനിയ
- വി. ലൂയീസ് ഡി മോൺഫോർട്ടിന്റെ ഈശോയോടുള്ള പ്രാർത്ഥന
- മരിയസമർപ്പണപ്രകരണം: ഈശോയ്ക്ക് മറിയത്തിന്റെ കരങ്ങൾവഴിയുള്ള സമർപ്പണം